കയ്യടിക്കടാ ലാലേട്ടന്....! വനിത ഫിലിം അവാർഡ്സ് വേദിയിൽ മോഹൻലാലിന്റെ തകർപ്പന്‍ പ്രസംഗം: വിഡിയോ കാണാം
Mail This Article
×
‘വനിത ഫിലിം അവാർഡ്സ് 2020’ ൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ആണ്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയെ അവിസ്മരണീയമാക്കിയതിനാണ് താരത്തെ തേടി പുരസ്കാരം എത്തിയത്. ബോളിവുഡിന്റെ താരറാണി മാധുരി ദീക്ഷിതിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി, മോഹൻലാൽ സംസാരിച്ചത് വലിയ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. ലൂസിഫറിനെക്കുറിച്ചും സംവിധായകൻ പൃഥ്വിരാജിനെക്കുറിച്ചും ലാലേട്ടൻ പറഞ്ഞതും സദസ്സിന്റെ നിറഞ്ഞ കയ്യടി നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വിശേഷങ്ങളും താരം പങ്കുവച്ചു.
വിഡിയോ കാണാം: