ADVERTISEMENT

‘അച്ഛനുറങ്ങാത്ത വീടി’ലൂടെ മലയാള സിനിമയിലെത്തി, തെന്നിന്ത്യയുടെ പ്രിയ നായികയായി വളർന്ന താരമാണ് മുക്ത. വിവാഹ ശേഷം കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടുന്ന താരം ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

k3

ഇപ്പോഴിതാ മകൾ കിയാരയുടെ ജൻമദിന ആഘോഷങ്ങളുടെ ചിത്രങ്ങളാണ് മുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

k2
ADVERTISEMENT

പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ജീവിത പങ്കാളി. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള കിയാരയുടെ ജൻമദിന ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. റിമി ടോമിയും ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

k1

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT