Wednesday 26 March 2025 10:21 AM IST : By സ്വന്തം ലേഖകൻ

എന്താകും ‘നരിവേട്ട’യിലെ സർപ്രൈസുകൾ...റിലീസ് തീയതി പ്രഖ്യാപിച്ചു

narivetta

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ മെയ് 16ന് ചിത്രം റിലീസ് ചെയ്യും. അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും താരനിരയിലുണ്ട്. വലിയ കാൻവാസിൽ വമ്പൻ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘നരിവേട്ട’.