ADVERTISEMENT

തന്റെ കോവിഡ് 19 ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ച് പൃഥ്വിരാജ്.

‘കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയനായിരുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. എങ്കിലും ക്വാറന്റീൻ പൂർത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ. സുരക്ഷിതരായിരിക്കൂ... സ്വസ്ഥമായിരിക്കൂ’.– താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ജോർദ്ദാനിലെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലെത്തി ക്വാറന്റീനിൽ കഴിയുകയാണ് താരം.

ആരാധകർക്കായി തന്റെ പരിശോധനഫലവും താരം പേജിൽ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT