ADVERTISEMENT

സ്പെയിനിൽ അവധിക്കാലം ആഘോഷമാക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക റിമ കല്ലിങ്കൽ. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതാണ് ഇപ്പോൾ വൈറലാകുന്നത്. അതില്‍ ഒരു ചിത്രം ഒരു കൊച്ചുകുട്ടിയോട് റിമ വഴി ചോദിക്കുന്നതിന്റെതാണ്. ഈ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്.

‘വഴി ചോദിക്കാൻ പറ്റിയ ആളെത്തന്നെ ഞാൻ കണ്ടെത്തി’ എന്ന കുറിപ്പോടെയാണ് റിമ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

‘വൈറസ്’ ആണ് ഒടുവിൽ തിയേറ്ററിലെത്തിയ റിമയുടെ ചിത്രം. ചിത്രത്തിൽ റിമയുടെ പ്രകടനം വലിയ പ്രശംസ പിടിച്ചു പറ്റി.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT