ADVERTISEMENT

താൻ ആദ്യമായി സാരിയുടുത്തതിന്റെ ഓർമ്മച്ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി.

‘പാല അൽഫോൺസ കോളജ്. ആദ്യമായി സാരി ഉടുത്തപ്പോൾ എടുത്ത പിക്ചർ. ആർട്സ് ക്ലബ്ബ് സെക്രട്ടറി, മധുരമുള്ള ഓർമകൾ’ എന്ന കുറിപ്പോടെയാണ് താരം ചിത്രം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറൽ ആണ്.

ADVERTISEMENT

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ റിമി തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.

ADVERTISEMENT
ADVERTISEMENT