ADVERTISEMENT
തെന്നിന്ത്യന്‍ നടി സമാന്ത രൂത്ത് പ്രഭുവിന്റെ സുഹൃത്തും മോഡലും ഡിസൈനറുമായ ശില്‍പ്പ റെഡ്ഡിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശില്‍പ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത വരുന്നതിന് 5 ദിവസം മുമ്പ് സമാന്ത ശില്‍പ്പയുടെ വീട്ടില്‍ എത്തിയത് ആശങ്ക പരത്തുന്നു.
ശില്‍പ്പയാണ് തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഒരു കുടുംബ സുഹൃത്ത് വീട്ടില്‍ വന്നിരുന്നതായും അതു വഴിയാകാം രോഗം പകര്‍ന്നതെന്നും ശില്‍പ്പ പറഞ്ഞു. കുടുംബ സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ശില്‍പ്പയുടെ കുടുംബം പരിശോധനയ്ക്ക് വിധേയരായത്. ശില്‍പ്പയുടെ ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT