ADVERTISEMENT

കോവിഡിന്റെ രണ്ടാം ഘട്ടം രൂക്ഷമായി, രാജ്യം കടുത്ത പ്രതിസന്ധിയിലാകുമ്പോൾ, ഒരേ മനസ്സോടെ ഈ സാഹചര്യത്തെ നേരിടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി യുവനടൻ ഷെയ്ൻ നിഗത്തിന്റെ കുറിപ്പ്.

‘സർക്കാർ പറയുന്ന നിബന്ധനകൾ കൃത്ത്യമായി പാലിച്ചാൽ വളരെ വിജയകരമായി നമുക്ക് രോഗ വ്യാപനം കുറക്കാൻ സാധിക്കും. അതിനോടൊപ്പം നമ്മൾ ദിവസവും കാണുന്ന ഈ കണക്കുകൾ കുറഞ്ഞു 0 എത്തും വരെ നമുക്ക് ഒന്നിച്ച് നിന്ന് പോരാടാം... ഒന്നിച്ചു നിന്ന് അതിജീവിച്ചിട്ടുണ്ട് ഇതിന് മുൻപ് ഒരുപാട് പ്രതിസന്ധികളിൽ...

ADVERTISEMENT

പ്രളയത്തെ അതിജീവിച്ചു, ഒാഖിയെ അതിജീവിച്ചു... കൊവിഡിനെയും അതിജീവിക്കാനും സാധിക്കും.. കൂട്ടായ പ്രയത്നം കൊണ്ട് മാത്രം..’.– താരം ഫെയ്സ്ബുക്കില്‍ കുറിച്ചു.

 

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT