ADVERTISEMENT

പ്രിയപ്പെട്ടവനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് സുപ്രിയ മേനോൻ. ‘പ്യാർ’ കുറിപ്പോടെ പൃഥ്വിരാജും ഒന്നിച്ച് ബാൽക്കണിയിൽ നിൽക്കുന്ന ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. ഇതിനോടകം ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

സെപ്റ്റംബർ എട്ടിനായിരുന്നു പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അല്ലിയുടെ ആറാം ജന്മദിനം. ജൻമദിനത്തിൽ മകളുടെ ഏറ്റവും പുതിയ ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENT
ADVERTISEMENT