ADVERTISEMENT

തന്റെ ആയോധനകലാ പരിശീലനങ്ങളുടെ ഏറ്റവും പുതിയ വിഡിയോകള്‍ പോസ്റ്റ് ചെയ്ത് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ ഇതിനോടകം വൈറല്‍ ആണ്.

എഴുത്തിന്റെയും വരകളുടെയും നാടകാഭിനയവുമൊക്കെയാണ് മായ എന്ന വിസ്മയയുടെ ലോകം. അതിനൊപ്പം തായ് ആയോധന കലകളും താരപുത്രി പരിശീലിക്കുന്നുണ്ട്. മുന്‍പും മായയുടെ പിശീലന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT