ADVERTISEMENT

സാഹസികതയും അനിർവചനീയ സൗന്ദര്യവും സമം ചേരുന്നതായിരുന്നു ലെനയുടെ നേപ്പാൾ യാത്ര. ലെനാസ് മാഗസിൻ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് ആ സ്വപ്ന യാത്രയെക്കുറിച്ച് വാചാലയായത്.

നേപ്പാളിലെ തേൻ വേട്ടക്കാരെക്കുറിച്ചും അവിടുത്തെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും വിശദമായി വിഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. സോളോ ഫീമെയിൽ ട്രാവലർ എന്ന പേരിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT