ADVERTISEMENT

ഹോട്ടലിലെ ക്വാറന്റീൻ കഴിഞ്ഞ് വീട്ടിലെത്തിയ പൃഥ്വിരാജിനെ കാത്തിരുന്ന സമ്മാനമെന്തെന്നോ, മൈസൂർ പാക്കും, കുരുമുളകിട്ട് വറുത്ത കശുവണ്ടിയും ഒപ്പം മറ്റു ചില മധുര പലഹാരങ്ങളും. ശ്രീകൃഷ്ണ സ്വീറ്റ്സിൽ നിന്നു ലഭിച്ച സ്നേഹ സമ്മാനത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത് താരത്തിന്റെ ഭാര്യ സുപ്രിയ മേനോൻ.

prithvi-2

ഫോർട്ട് കൊച്ചിയിലായിരുന്നു പൃഥ്വിയുടെ ക്വാറന്റീൻ. ഹോട്ടലിൽ ഒരു താൽക്കാലിക ജിം പൃഥ്വിക്കായി ഒരുങ്ങിയിരുന്നു. ആടുജീവിതത്തിൽ നജീബ് ആകാൻ ശരീരഭാരം കുറച്ച പൃഥ്വി നാട്ടിൽ എത്തിയപ്പോഴേക്കും പഴയ ശരീരപ്രകൃതി വീണ്ടെടുക്കുകയും ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT