ADVERTISEMENT

സാരിയിൽ തിളങ്ങി മലയാളത്തിന്റെ പ്രിയഗായികയും നടിയുമായ രഞ്ജിനി ജോസ്. Family weddings എന്ന കുറിപ്പോടെയാണ് താരം സാരിലുക്കിലുള്ള തന്റെ മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് രഞ്ജിനി. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെ റിലീസായ രഞ്ജിനിയുടെ സാഹാഹ്നമേ എന്ന ആൽബം ശ്രദ്ധേയമായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT