ADVERTISEMENT

കുടുംബത്തോടൊപ്പമുള്ള തന്റെ മനോഹരമായ ഒരു യാത്രയുടെ ചിത്രങ്ങളും സന്തോഷവും പങ്കുവച്ച് നടി അനുപമ പരമേശ്വരൻ.

അനുപമയ്ക്കും അമ്മയ്ക്കും അനിയനും ഒപ്പം കസിന്‍സിനെയും ചിത്രങ്ങളില്‍ കാണാം. അതിരപ്പിള്ളി വാഴച്ചാലിലാണ് അനുപമയും കുടുംബവും പോയത്.

ADVERTISEMENT

പ്രേമം എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ തുടങ്ങിയെങ്കിലും നിലവില്‍ തെലുങ്കിലാണ് താരം ഇപ്പോള്‍ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും അനുപമ ഏറെ സജീവമാണ്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT