ADVERTISEMENT

മകൾ ശിൽപ്പയോടൊപ്പമുള്ള തന്റെ മനോഹര ചിത്രം പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ. ‘അടിക്കുറിപ്പുകൾ ആവശ്യമില്ല’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ശിൽപയെ ചേർത്തു പിടിച്ച് ചുംബിക്കുന്ന ലേഖയാണ് ചിത്രത്തിൽ.

കുടുംബത്തോടൊപ്പം അമേരിക്കയിലാണ് ശിൽപയുടെ താമസം. ലേഖ ഇടയ്ക്കിടെ മകളെ സന്ദർശിക്കാൻ അമേരിക്കയിലേക്കു പോകാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകശ്രദ്ധ നേടാറുണ്ട്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT