ADVERTISEMENT

ഒരു കാലത്ത് മലയാള സിനിമയിലെ പ്രിയതാരമായിരുന്നു ഉണ്ണി മേരി. മലയാളത്തിന് പുറമെ കന്നട, തെലുങ്ക്, തമിഴ് സിനിമകളിലും താരം അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ, ഉണ്ണി മേരിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയില്‍ ശ്രദ്ധ നേടി.

ADVERTISEMENT

തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അക്കാലത്തെ സൂപ്പർ താരങ്ങളോടൊപ്പമെല്ലാം ഉണ്ണി മേരി അഭിനയിച്ചു. ഇരുപത്തിമൂന്ന് വർഷം സിനിമാലോകത്ത് സജീവമായിരുന്ന താരം ഇപ്പോൾ അഭിനയരംഗത്തില്ല.



ADVERTISEMENT



ADVERTISEMENT
ADVERTISEMENT