തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി മാളവിക മോഹൻ. വെള്ളച്ചാട്ടിത്തിനു മുന്നിൽ അതിമനോഹരിയായി പ്രത്യക്ഷപ്പെടുന്ന മാളവികയെ ചിത്രങ്ങളില്‍ കാണാം. ഭരത് റവൈൽ ആണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് ലേഖ. സ്റ്റൈലിങ് രാധിക.
അതേ സമയം മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ ആണ് മാളവികയുടെ പുതിയ പ്രോജക്ട്.