ADVERTISEMENT

ജീവിക്കാനുള്ള കോൺഫിഡൻസ് പണമാണെന്നും പണമില്ലാത്തവനെ ഈ ലോകത്ത് അംഗീകരിക്കില്ലെന്നും നടി മഞ്ജു പത്രോസ്.

‘‘ജീവിക്കാനുള്ള കോൺഫിഡൻസ് പൈസയാണ്. സത്യമാൺ ഞാൻ പറയുന്നത്. പൈസയുണ്ടെങ്കിലേ കോൺഫിഡൻസ് ഉള്ളൂ. ആരും ഇതംഗീകരിക്കുമോ എന്നെനിക്കറിയില്ല. എന്റെ അനുഭവമാണ്. മറ്റുള്ളവരുടെ ജീവിതം ഞാൻ കാണുന്നുണ്ട്. പൈസയില്ലാത്തവന് കോൺഫിഡൻസുണ്ടാകില്ല. മറ്റെന്തുണ്ടായിട്ടും കാര്യമില്ല. പൈസ വേണം. പൈസയില്ലാത്തവനെ ഈ ലോകത്ത് അംഗീകരിക്കില്ല. സ്വന്തം വീട്ടിൽ പോലും വിലയില്ല. നമ്മളെ ഒരു ആവശ്യത്തിനു വിളിക്കില്ലല്ലോ. നാളെ ഒരുത്തവനെ കൊന്നിട്ടു വരുന്നവന്റെ കയ്യിൽ കാശുണ്ടെങ്കിൽ അവന്റെ കൂടെ സെൽഫി എടുക്കാൻ ഇവിടെ ആളുണ്ടാകും’’.– ഒരു യൂ ട്യൂബ് ചാനലിൽ സംസാരിക്കവേ താരം പറഞ്ഞു.

ADVERTISEMENT

മഞ്ജുവിന്റെ വാക്കുകൾ ഇതിനോടകം ചർച്ചയാണ്.

ADVERTISEMENT
ADVERTISEMENT