ADVERTISEMENT

സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് നടി സ്രിന്ദ. ‘ഹായ്’ കുറിപ്പോടെയാണ് സ്രിന്ദ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നീലയും പച്ചയും കലർന്ന ബോൾഡ് ലുക്കുള്ള ഡ്രസ്സ് ധരിച്ചാണ് ശ്രിന്ദ ചിത്രങ്ങളിൽ. ‘സൂപ്പർ ലുക്ക്’, ‘വൗ!!!’ ‘ബ്യൂട്ടിഫുൾ’ എന്നിങ്ങനെയാണ് ആരാധക കമന്റുകൾ.

സഹനായിക, ക്യാരക്ടർ റോളുകളിൽ സജീവമായ സ്രിന്ദ 1983, ഇരട്ട, ബോഗയ്ൻവില്ല, കുഞ്ഞിരാമായണം തുടങ്ങി നിരവധി സിനിമകളിൽ മികച്ച വേഷങ്ങളിലെത്തി.

ADVERTISEMENT
ADVERTISEMENT