ADVERTISEMENT

അഹാന കൃഷ്‍ണ-ഷൈൻ ടോം ചാക്കോ ചിത്രം ‘അടി’യുടെ ടീസർ എത്തി. പ്രശോഭ് വിജയനാണ് സംവിധാനം. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിലുണ്ട്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു. വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം.

ടീസർ കാണാം –

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT