ADVERTISEMENT

താൻ ശരീര ഭാരം കുറച്ചുവെന്ന്, പുതിയ ഫൊട്ടോ പങ്കുവച്ച്, സോഷ്യൽ മീഡിയയിൽ കുറിച്ച് യുവനായിക അഹാന കൃഷ്ണ.‘Yes you’re right , I lost some weight’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുളള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അഹാനയുടെ അനിയത്തി ഇഷാനി കൃഷ്ണ 10 കിലോ ശരീര ഭാരം കൂട്ടിയ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ADVERTISEMENT
ADVERTISEMENT