ADVERTISEMENT

തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് എന്ന് നടി അംബിക. തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലിന്റെ ചിത്രം പങ്കു വച്ച താരം ഇതു താനല്ലെന്നും ആരും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കുറിച്ചു.

നിരവധി ആളുകളാണ് അംബികയുടെ പോസ്റ്റിനു താഴെ പിന്തുണയുമായി എത്തിയിരിക്കുന്നത്. പരാതിയുമായി മുന്നോട്ടു പോകണമെന്ന് ചിലര്‍ കമന്റിടുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT