Monday 01 February 2021 02:26 PM IST : By സ്വന്തം ലേഖകൻ

‘പൊടിപാറണ തേരാണേ ആഘോഷത്തേരാണേ...’! ‘മിഡ് നൈറ്റ് ഫൺ’ ഡാൻസ് വിഡിയോ പങ്കുവച്ച് അനു സിതാര

anu-sithara

സഹോദരി അനു സൊനാരയ്ക്ക് ഒപ്പമുള്ള മനോഹരമായ ഒരു ഡാൻസ് വിഡിയോ പങ്കുവച്ച് നടി അനു സിതാര. ‘ക്വീൻ’ എന്ന ചിത്രത്തിലെ ‘പൊടിപാറണ തേരാണേ ആഘോഷത്തേരാണേ...’ എന്ന പാട്ടുപാടി ഡാൻസ് ചെയ്യുകയാണ് ഈ സഹോദരിമാർ. ‘മിഡ് നൈറ്റ് ഫൺ’ എന്നാണ് അനു സിതാര വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

വിഡിയോ –