‘ഞാൻ വളർത്തിയ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം...’! വീട്ടിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷത്തിൽ അനുശ്രീ
Mail This Article
വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയനായിക അനുശ്രീ. സഹോദരൻ അനൂപിനും ഭാര്യ ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷം കുഞ്ഞിനൊപ്പമുള്ള ചിത്രത്തോടൊപ്പം താരം പങ്കുവച്ചു .
‘ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം... ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്... എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം.. Welcome to crime partners syndicate my dear nephew Anandha Narayanan... junior Anoop . @anoob_murali waiting eagerly for you to join the fun gang with @athiraanoob___ @s_r_ee_kutty_ @ajingsam @mahesh_bhai @saneesh.raj.39 @sujil.ps_ @jobinfasttrack @manasajoseph @juliekutty_myluv #babyboy #nephewlove #newbeginings #അനന്തനാരായണൻ#ആദി#