ADVERTISEMENT

ആദ്യത്തെ കൺമണിയായി മകൾ ജനിച്ച സന്തോഷം പങ്കുവച്ച് നടൻ അർജുൻ നന്ദകുമാറും ഭാര്യ ദിവ്യ പിള്ളയും. സോഷ്യൽ മീഡിയയിലൂടെയാണ് അച്ഛനായ സന്തോഷം അർജുൻ പങ്കുവച്ചത്.

റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലൂടെ സിനിമയിലെത്തിയ അർജുൻ ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.

ADVERTISEMENT

ഷൈലോക്ക്, മിസ്റ്റർ ഫ്രോഡ്, സുസുധി വാത്മീകം, ഒപ്പം, മാസ്റ്റർ പീസ്, കോടതി സമക്ഷം ബാലൻ വക്കീൽ, അഞ്ചാം പാതിര എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT