ADVERTISEMENT

യുവനായകൻ ടൊവീനോ തോമസിനൊപ്പം ജിമ്മിൽ നിന്നുള്ള സെൽഫി പങ്കുവച്ച് യുവസംവിധായകൻ അരുൺ ഗോപി.

Tovino Thomasരാവിലെ മനുഷ്യനെ അസൂയ ആക്കി പണ്ടാരമടക്കാൻ... ചെറിയ പോളിയല്ലട്ടോ വൻ പൊളി...’എന്നാണ് ചിത്രത്തിനൊപ്പം അരുൺ ഗോപി കുറിച്ചത്.

അടുത്തിടെ പൃഥ്വിരാജും ടൊവിനോയും ഒന്നിച്ച് വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പൃഥ്വിയും ടൊവിനോയും തങ്ങളുടെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT