‘ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമായി മാലാഖ കുഞ്ഞെത്തി’: സന്തോഷം പങ്കുവച്ച് അശ്വിന്‍ ജോസ്
Mail This Article
×
തനിക്കും ഭാര്യ ഫെബയ്ക്കും ആദ്യത്തെ കൺമണിയായി മകൾ പിറന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍ ജോസ്.
‘ഇറ്റ്‌സ് എ ബേബി ഗേള്‍’ എന്ന ബലൂണ്‍ പിടിച്ച് പ്രിയപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം, ‘It’s a Baby Girl Our prayers have been answered with the arrival of our sweet baby girl. Thank you, God, for this blessing’ എന്നാണ് താരം കുറിച്ചത്.
പ്രിയപ്പെട്ടവരെല്ലാം അശ്വിനും ഫെബയ്ക്കും ആശംസകള്‍ അറിയിച്ചു. മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു.