Saturday 30 January 2021 01:16 PM IST : By സ്വന്തം ലേഖകൻ

സിനിമയിൽ ചാൻസ് ചോദിക്കുന്നത് തെറ്റാണോ, നാണക്കേടാണോ ? ശ്രദ്ധേയ വിഡിയോയുമായി ബാലാജി ശർമ

balaji

സിനിമയിൽ ചാൻസ് ചോദിക്കുന്നത് തെറ്റാണോ ? നാണക്കേടാണോ ? ചാൻസ് ചോദിച്ചാൽ വല്ലതും നടക്കുമൊ ?ആരോട് ചോദിക്കണം ? അഭിനയ പ്രേമികളുടെ ഇത്തരം സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ബാലാജി ശർമ. അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ ഇതിനോടകം ശ്രദ്ധയമാണ്.

വിഡിയോ –