ഈദ് ആശംസകൾ നേർന്ന്, മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് ഭാവന: ഏറ്റെടുത്ത് ആരാധകർ
Mail This Article
×
ഈദ് മുബാറക്ക് ആശംസകള്‍ നേർന്ന് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഭാവന. വെള്ള ചുരിദാറിൽ അതിമനോഹരിയാണ് ഭാവന ചിത്രങ്ങളിൽ.
വിവാഹ ശേഷം മലയാള സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്.
പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു. നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.