Friday 03 December 2021 11:26 AM IST : By സ്വന്തം ലേഖകൻ

താടി വച്ച്, പുത്തൻ ലുക്കില്‍ ദിലീപ്...ഒപ്പം നാദിർഷയും രഞ്ജിനിയും: സന്തോഷം പങ്കുവച്ച് താരം

dileep

ഏറെ നാളുകൾക്ക് ശേഷം ദുബായിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് നടനും ഗായകനും സംവിധായകനുമായ നാദിർഷ.

‘ഏറെ നാളുകൾക്ക് ശേഷം ഇന്നലെ (2/12/21) ദുബായ് Al nasr leisurelandലെ നിറഞ്ഞ സദസ്സിനു മുൻപിൽ ‘Lailat al Emarat-season2‘

സ്റ്റേജ് ഷോ. Dilieep, K.S Harisankar, Ranjini Haridas എന്നിവരോടൊപ്പം’. – ദിലീപ്, ഹരിശങ്കർ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചു.

ചിത്രത്തിൽ താടി വച്ച്, പുത്തൻ ലുക്കിലാണ് ദിലീപ്. ചിത്രത്തിൽ രഞ്ജിനി ഹരിദാസിനെയും കാണാം.