Monday 29 November 2021 03:45 PM IST : By സ്വന്തം ലേഖകൻ

എന്നെ ഒപ്പം കൂട്ടും യാത്രകളേ...മടുക്കാത്ത ദൂരങ്ങളേ...: സ്പിതി താഴ്‌‌‌വരയിലൂടെ ദുൽഖറിന്റെ യാത്ര: വിഡിയോ

dq

ഹിമാചല്‍‌പ്രദേശിലെ സ്പിതി താഴ്‌‌‌വരയിലൂടെയുള്ള തന്റെ സ്വപ്നയാത്രയുടെ വിഡിയോകളും ചിത്രങ്ങളും പങ്കുവച്ച് ദുല്‍ഖര്‍ സൽമാൻ.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ്ഓഫീസിന്റെ മുന്നിൽ നിന്നുള്ള ചിത്രവും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. ഹിമാചലിലെ ഹിക്കിം ഗ്രാമത്തിലാണ് ഈ പോസ്റ്റ്ഓഫീസ്.