ശ്രദ്ധേയമായി നിമിഷ സജയന്റെ ‘ഘര്‍ സെ’! മലയാളി കൂട്ടായ്മയിൽ ഒരു ഹിന്ദി ഷോർട് ഫിലിം
Mail This Article
×
ശ്രദ്ധേയമായി നിമിഷ സജയൻ നായികയായ ഹിന്ദി ഷോർട് ഫിലിം ‘ഘര്‍ സെ’. ആസിഫ് അലി നായകനായ ‘ബിടെക്കി’ന്റെ സംവിധായകനായ മൃദുല്‍ നായരാണ് ‘ഘര്‍ സെ’ സംവിധാനം ചെയ്തിരിക്കുന്നത്. ജെ രാമകൃഷ്ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.