ADVERTISEMENT
‘സത്യജിത് റായ് ഇന്റർനാഷനൽ ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള’യുടെ 2020 ലെ മികച്ച ബാലനടിക്കുള്ള അവാർഡ് പ്രശസ്ത നടൻ ശരണിന്റെ മകൾ കൺമണിക്ക്. കൺമണിയ എഴുതി സംവിധാനം ചെയ്ത ‘ഓൺലൈൻ’ എന്ന ഹ്രസ്വ ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ചിത്രത്തില്‍ നീനു എന്ന കഥാപാത്രമായിരുന്നു കൺമണിക്ക്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT