മോഹൻലാലിനു ശേഷം ഹോളിവുഡ് ക്ലാസിക് കഥാപാത്രങ്ങളായി മമ്മൂട്ടിയും. ഹോളിവുഡ് ക്ലാസിക് ചിത്രങ്ങളിൽ നായകനായി മമ്മൂട്ടിയെത്തിയാല്‍ എങ്ങനെയുണ്ടാകും എന്ന കൗതുകമാണ് ഈ എഐ വിഡിയോയിലൂടെ സാധ്യമായിരിക്കുന്നത്.
ഗോഡ്ഫാദര്‍, റോക്കി, എക്‌സ് മെന്‍, പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍, ജോക്കര്‍, ജോണ്‍ വിക്ക്, റാമ്പോ, ടോപ്പ് ഗണ്‍ തുടങ്ങിയ ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളുടെ ലുക്കിലാണ് മമ്മൂട്ടി ഈ എ ഐ വിഡിയോയിൽ.
വിഡിയോ ഇതിനകം വൈറൽ ആണ്.