Thursday 04 August 2022 02:28 PM IST : By സ്വന്തം ലേഖകൻ

എനിക്കു കസേര വേണ്ട...ഇവർക്കൊപ്പം ഇരിക്കാം...: മനസ്സ് നിറച്ച് മമ്മൂക്ക

mammootty

ഹരിപ്പാട് പുതിയതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി, സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പം പകർത്തിയ ചിത്രം വൈറൽ ആയിരുന്നു. താര സംഘടന ‘അമ്മ’യുടെ കഴിഞ്ഞ ജനറൽബോഡി മീറ്റിങ്ങിലെ ഗ്രൂപ്പ് ഫോട്ടോയിലെന്ന പോലെ നിലത്തിരുന്നാണ് മമ്മൂക്ക ജീവനക്കാർക്കൊപ്പം ചിത്രത്തിന് പോസ് ചെയ്തത്. ഇപ്പോഴിതാ, ഇതിന്റെ വിഡിയോയാണ് വൈറൽ.

വിഡിയോ –