സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി മഞ്ജു പത്രോസ്.
ബ്ലാക്ക് സാരിയില്‍ മനോഹരിയായാണ് താരം ചിത്രങ്ങളിൽ. ലോങ് സ്ലീവ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. ഡാര്‍ക്ക് തീമിലാണ് ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മഞ്ജു.