Wednesday 24 July 2024 12:10 PM IST : By സ്വന്തം ലേഖകൻ

അഭിരാമിയുടെ കഫെ ഉട്ടോപ്പിയയിൽ എത്തി മഞ്ജു വാരിയർ: ചിത്രവും വിഡിയോയും പങ്കുവച്ച് താരം

manju

മലയാളത്തിന്റെ പ്രിയനായിക അഭിരാമി സുരേഷിനൊപ്പമുള്ള ചിത്രവും വിഡിയോയും പങ്കുവച്ച് അഭിരാമി സുരേഷ്. അഭിരാമിയുടെ കഫെ ഉട്ടോപ്പിയയിൽ മഞ്ജു എത്തിയപ്പോൾ പകർത്തിയ വിഡിയോ ആണിത്.

സംഗീത രംഗത്തു മാത്രമല്ല, ബിസിനസ് രംഗത്തും തിളങ്ങുന്നയാളാണ് അഭിരാമി. കഫെ ഉട്ടോപ്പിയയിലേക്ക് നേരത്തെയും സെലിബ്രിറ്റികള്‍ എത്തിയിരുന്നു. അഭിരാമിയുടെ അമ്മ ലൈല സുരേഷും മഞ്ജുവിനൊപ്പമുള്ള ഫോട്ടോ പങ്കിട്ടിരുന്നു.

അമൃതം ഗമയ എന്ന മ്യൂസിക് ബാര്‍ഡുമായി സംഗീത രംഗത്തും സജീവമാണ് അഭിരാമി–അമൃത സുരേഷ് ദമ്പതികൾ.