ടെലിവിഷൻ താരങ്ങളും മലയാളികളുടെ പ്രിയ ദമ്പതികളുമാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും. ഇവര്‍ക്ക് ധ്വനി കൃഷ്ണ എന്നൊരു മകളും ഉണ്ട്. ഇപ്പോഴിതാ, തങ്ങൾ ഒന്നിച്ചുള്ള മനോഹരമായ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് മൃദുല. ‘Let our love shine forever’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.