Wednesday 12 February 2025 03:35 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ചേച്ചിക്കുട്ടി’: നവ്യ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി സഹോദരൻ

navya

നടി നവ്യ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി താരത്തിന്റെ സഹോദരൻ രാഹുൽ.

‘എന്റെ ചേച്ചിക്കുട്ടി...നിന്റെ ഈ അൺ കണ്ടീഷണൽ ലവിനു ഒരായിരം നന്ദി. ദൈവമേ, നീ എനിക്ക് എപ്പോഴും നൽകിയ എല്ലാത്തിനും നന്ദി’ എന്നാണ് രാഹുൽ കുറിച്ചത്.

ദുബായിൽ സെറ്റിൽഡ് ആണ് രാഹുൽ. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.