Monday 19 October 2020 06:03 PM IST : By സ്വന്തം ലേഖകൻ

രാഹുൽ ഇനി സ്വാതിയുടെ സ്വന്തം ; നവ്യാനായരുടെ അനിയന്റെ വിവാഹം കഴിഞ്ഞു

navyaa

നവ്യാ നായരുടെ സഹോദരൻ രാഹുൽ വിവാഹിതനായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. സ്വാതിയെന്നാണ് വധുവിന്റെ പേര്. കോവിഡ് നിയമങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തിയായിരുന്നു വിവാഹം നടന്നത്.

Tags:
  • Movies