Thursday 19 August 2021 02:31 PM IST : By സ്വന്തം ലേഖകൻ

ഓണത്തിന്റെ സന്തോഷപ്പുലരികളെയുണർത്തി ‘ഓണപ്പുലരി’ : ഗാനം ശ്രദ്ധേയമാകുന്നു: വിഡിയോ

onappulari

മനോഹരമായ ഓണം ഓർമകളുണർത്തി ‘ഓണപ്പുലരി’ ഓണം മ്യൂസിക്കൽ ആൽബം. മലയാളത്തിന്റെ പ്രിയ ഗായിക സുജാത മോഹന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

ഗാനരചനയും സംഗീതവും – റോസ് ജോയ്, എഡിറ്റിങ്ങും സംവിധാനവും – അനൂപ് ശാന്തകുമാർ, ഛായാഗ്രഹണം – അജയ് ദേവരാജ്. ജൂലിയറ്റ് വർഗ്ഗീസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.