ADVERTISEMENT

നടി റെബ മോണിക്ക ജോൺ വിവാഹിതയാകുന്നു എന്ന് റിപ്പോർട്ട്. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് താരത്തിന്റെ വരൻ എന്നും റിപ്പോർട്ടുകളുണ്ട്.

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോൺ മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. വിജയ് ചിത്രം ബിഗിലിൽ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു. ടൊവീനോ നായകനായ ഫോറെൻസിക്കിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. വിഷ്ണു വിശാൽ ചിത്രം എഫ്ഐആർ ആണ് നടിയുടെ പുതിയ പ്രോജക്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT