Friday 16 April 2021 11:34 AM IST : By സ്വന്തം ലേഖകൻ

പ്രജിത്തിന്റെയും സാന്ദ്രയുടെയും കൺമണികൾക്ക് ചോറൂണ്! വിഡിയോ

sandra

താരദമ്പതികളായ പ്രജിത്തിന്റെയും സാന്ദ്രയുടെയും ഇരട്ടക്കുട്ടികളായ രുദ്രയുടെയും മിത്രയുടെയും ചോറൂണ് ചടങ്ങിന്റെ വിഡിയോ വൈറൽ. ചെന്നൈ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ്.

ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ സാന്ദ്ര സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. പ്രജിത്ത് ടെലിവിഷൻ അവതാരകനാണ്.