ADVERTISEMENT

മികച്ച നർത്തകിയുമാണ് മലയാളത്തിന്റെ പ്രിയനടി സാനിയ അയ്യപ്പൻ. തന്റെ നൃത്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ, സാനിയയുടെ ഏറ്റവും പുതിയ ഡാൻസ് വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിഡിയോ കാണാം:

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT