ADVERTISEMENT

തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവച്ച്, രസികൻ കുറിപ്പുമായി നടി ശരണ്യ മോഹൻ.

‘ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്...’എന്ന കുറിപ്പോടെയാണ് തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

ബാലതാരമായി എത്തി തുടർന്ന് തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെ തിളങ്ങിയ ശരണ്യ വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലായെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT
ADVERTISEMENT