മൂന്നാറിൽ അവധിക്കാലം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരദമ്പതികളായ സ്നേഹ ശ്രീകുമാറും ശ്രീകുമാറും. ഇതിന്റെ മനോഹര ചിത്രങ്ങള്‍ സ്നേഹ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘Love and Love only...I am happy with u ma boy’ എന്ന കുറിപ്പോടെയാണ് സ്നേഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പ്രണയിച്ച് വിവാഹിതരായവരാണ് സ്നേഹയും ശ്രീകുമാറും. ഒന്നിച്ച് അഭിനയിക്കുന്നതിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്.