Monday 30 November 2020 02:44 PM IST : By സ്വന്തം ലേഖകൻ

ഇഷ്ടമാകും ഈ ‘സൂപ്പർ ഡൂഡൂ’വിനെ! ശ്രദ്ധേയമായി ഹ്രസ്വചിത്രം

doodoo

ശ്രദ്ധേയമായി ഹ്രസ്വചിത്രം സൂപ്പർ ഡൂഡൂ. അതുൽ എസ് ദേവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഹമ്മദ് കബീറിന്റെതാണ് ആശയവും തിരക്കഥയും. മിൻസ, രവീണ, സഞ്ജു എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ദീപു എസ്.കെ ആണ് ഛായാഗ്രഹണം. എഡിറ്റർ – മഹേഷ് ഭുവനേന്ദ്. സംഗീതം – ഹിഷാം അബ്ദുൽ വഹാബ്.

ചിത്രം കാണാം –