ADVERTISEMENT

മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന് നടി സ്വാസിക വിജയ്. ഇതുപോലെ ഒരു അതിഗംഭീര എക്‌സ്പീരിയന്‍സ് ലഭിച്ച ചിത്രങ്ങള്‍ ചുരുക്കമാണെന്നും സ്വാസിക.

‘WoW, Just Wow... 63 ആം വയസില്‍ ഒരു മല്ലന്റെ റോള്‍ ഇത്ര convincing ആയി ചെയ്യാന്‍ ലാലേട്ടന്‍ അല്ലാതെ വേറെ ആര്? ഇതുവരെ കാണാത്ത ഈ ലോകത്ത് നമ്മളെ കൂട്ടികൊണ്ട് പോവാന്‍ ലിജോ ചേട്ടന്‍ അല്ലാതെ വേറെ ആര്? കണ്ട് കഴിഞ്ഞ് ഇതുപോലെ ഒരു അതിഗംഭീര എക്‌സ്പീരിയന്‍സ് ലഭിച്ച ചിത്രങ്ങള്‍ ചുരുക്കം. രണ്ടാം ഭാഗം വരാനായി ഒരു സിനിമ പ്രേമി എന്ന നിലയില്‍ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു’. - സ്വാസിക സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT