പുത്തൻ മേക്കോവറിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി നടി വരദ. വർക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ചതിനു ശേഷമുള്ള ചിത്രങ്ങളാണിവ. ‘Stronger & Happier than Yesterday!! Some post work out scenes...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് വരദയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.