ADVERTISEMENT
പന്തളം എൻ.എസ്.എസ് കോളജിലെ രാഗലയ മ്യൂസിക് ക്ലബ് ഒരുക്കിയ മ്യൂസിക് ആൽബം ‘യാനം’ ശ്രദ്ധേയമാകുന്നു. കലാലയ സ്മരണകളിരമ്പുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും മനോഹരമാണ്. ഹരികൃഷ്ണൻ പി ആണ് ഗാനത്തിന്റെ വരികളെഴുതി സംഗീതം പകർന്നിരിക്കുന്നത്. നിതിൻ കെ ശിവയും പ്രണവ് പി ഉണ്ണിത്താനും ചേർന്നാണ് ആലാപനം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT